Book : ഇതെന്റെ രക്തമാണിത്തിന്റെ മാംസമാണെടുത്തുകൊള്ളുക
Author : ECHMUKKUTTY
Category : AUTO BIOGRAPHY / BIOGRAPHY
ISBN : 9789352827879
Binding : NORMAL
Publishing Date : 2024-08-26
Publisher : DC BOOKS
Edition : 11
Number of pages : 288
Language : MALAYALAM
സ്ത്രീജീവിതം എത്ര ദുഷ്‌കരമാണെന്ന് നമ്മെ ബോധ്യപ്പെടുത്തുകയാണ് പൊള്ളുന്ന അനുഭവങ്ങളിലൂടെ എച്ച്മുക്കുട്ടി. അച്ഛനും ഭർത്താവും പുരുഷസമൂഹവും മതവും അധികാര സ്ഥാപനങ്ങളും എങ്ങനെ സ്ത്രീയെ ചവിട്ടിത്തേക്കുന്നുവെന്നും എന്നിട്ടും മഹാമാന്യതയുടെ പൊയ്മുഖമണിഞ്ഞ് അവർ എങ്ങനെ സമൂഹത്തിൽ നടുനായകത്വം വഹിക്കുന്നുവെന്നും ഈ അനുഭവകഥ ബോധ്യപ്പെടുത്തുന്നു. പൊള്ളുന്ന ലോഹലായനി ജീവിതത്തിലുട നീളം കുടിക്കേണ്ടിവരുന്ന ഒരുവളുടെ തുറന്നുപറച്ചിലിലൂടെ മലയാളിപുരുഷന്റെയും കുടുംബരൂപത്തിന്റെയും കാപട്യങ്ങളാണ് വെളിപ്പെടുന്നത്.