BENKIM CHANDRA CHATTERJEE
ബങ്കിം ചന്ദ്ര ചതോപാധ്യായ
ഇന്ത്യൻ ബംഗാളി നോവലിസ്റ്റും, കവിയും, ഉപന്യാസകാരനും, പത്രപ്രവർത്തകനുമായിരുന്നു. 1882-ൽ പുറത്തിറങ്ങിയ ആനന്ദമഠം എന്ന ബംഗാളി ഭാഷാ നോവലിന്റെ രചയിതാവായിരുന്നു അദ്ദേഹം. ആധുനിക ബംഗാളിയുടെയും ഇന്ത്യൻ സാഹിത്യത്തിന്റെയും നാഴികക്കല്ലുകളിൽ ഒന്നാണിത്.