Book : 20 കുറ്റന്വേഷണ കഥകൾ
Author : BATTEN BOSE
Category : SHORT STORIES
ISBN : 9789390574056
Binding : NORMAL
Publishing Date : 2024-03-20
Publisher : MATHRUBHUMI
Edition : 3
Number of pages : 130
Language : MALAYALAM
20 kuttanweshana kathakal
ഇൻസ്പെക്ടർ വിൽസൺ, സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രൻ എന്നിവർ വിവിധ കഥകളിൽ തങ്ങളുടെ അന്വേഷണദൗത്യവുമായി രംഗപ്രവേശം ചെയ്യുന്നു. അനായാസമെന്നു തോന്നുമെങ്കിലും കാര്യങ്ങളെ യുക്തിപൂർവം ചിന്തിച്ച് അന്വേഷണത്തിന്റെ കുരുക്കഴിക്കുന്നയാളാണ് ഇൻസ്പെക്ടർ വിൽസൺ. എന്നാൽ സർക്കിൾ ഇൻസ്പെക്ടർ രവീന്ദ്രന്റെ അന്വേഷണവഴി, ജിഗ്-സോ പസ്സിൽപോലെ കാര്യകാരണങ്ങളെ ചേർത്തുവെച്ച് കുറ്റവാളിയെ കണ്ടെത്തുന്ന രീതിയാണ് അവലംബിക്കുന്നത്.
ഉദ്വേഗവും പിരിമുറുക്കവും സൃഷ്ടിക്കുന്ന, കൊലപാതകങ്ങളും മോഷണങ്ങളും നിറഞ്ഞുനിൽക്കുന്ന ഇരുപതോളം കഥകൾ.
ജനപ്രിയ എഴുത്തുകാരൻ ബാറ്റൺ ബോസിന്റെ ഏറ്റവും പുതിയ പുസ്തകം