Book : അലയുന്ന ജൂതൻ
Author : EUGENE SUE
Category : TRANSLATIONS
ISBN : 9788126423286
Binding : NORMAL
Publishing Date : 2025-08-29
Publisher : DC BOOKS
Edition : 3
Number of pages : 140
Language : MALAYALAM
ഫ്രഞ്ചിലും പരിഭാഷയിലൂടെ മറ്റു ഭാഷകളിലും വലിയ ജനപ്രിയത കൈവരിച്ച നോവലിസ്റ്റാണ് യൂജിൻ സ്യൂ. അലയുന്ന ജൂതൻ എന്ന ആദിബിംബത്തിന്റെ ശ്രദ്ധേയമായ അവതരണത്തിലൂടെയും ക്രൂരവും ബീഭത്സവും ഭയാനകവുമായ രംഗങ്ങൾ കോർത്തിണക്കിയും ചടുലമായ ഒരു ആഖ്യാനമാതൃകയാണ് യൂജിൻ സ്യൂ ഇതിൽ കാഴ്ചവയ്ക്കുന്നത്. മനുഷ്യനിൽ കാണുന്ന പൈശാചികത്വത്തിന്റെ സ്വാഭാവികമെന്നു തോന്നുന്ന രീതിയിലുള്ള ആവിഷ്കരണം ഈ കൃതിയിൽ നമുക്കു കാണാം. കഥയ്ക്കുപരിയായി ഇതിലെ സംഭവങ്ങളെ അർത്ഥപൂർണമായി കാണാൻ സഹായിക്കുന്ന ഒരു കാഴ്ചപ്പാട് അലയുന്ന ജൂതൻ എന്ന സങ്കല്പത്തിൽനിന്നു നമുക്കു ലഭിക്കുന്നുണ്ട്.