Shopping Cart

Subtotal:

LOGIN

image

Book : അവളകം

Author : FRANCIS NORONHA

Category : NOVELS

ISBN : 9789370981744

Binding : NORMAL

Publishing Date : 2025-08-29

Publisher : DC BOOKS

Edition : 1

Number of pages : 178

Language : MALAYALAM

അനേകം അടരുകളുള്ള സ്ത്രീജീവിതത്തിന്റെ അജ്ഞാതതലങ്ങളിലേക്ക് കടന്നുചെല്ലാനുള്ള എഴുത്തുകാരന്റെ തീവ്രശ്രമമാണ് ഈ കൃതി. ആനന്ദമയി എന്ന അദ്ധ്യാപികയുടെ ജീവിതം ചുരുൾനിവർത്തുമ്പോൾ നമ്മെ വിസ്മയിപ്പിക്കുന്ന മറ്റൊരുലോകം വായനക്കാരനുമുന്നിൽ തുറക്കുന്നു. തികച്ചും അസാധാരണമായ ഒരു നോവൽ.

MRP: 250 ₹200

Quantity:

1
image