Book : SHADE OF ബെസോ
Author : VIJIL ANAND (VJD)
Category : NOVELS
ISBN : 9788198696458
Binding : NORMAL
Publishing Date : 2025-05-03
Publisher : K'ZERO PUBLICATIONS
Edition : 1
Number of pages : 296
Language : MALAYALAM
യഥാർത്ഥ ജീവിതത്തിന്റെയും കൽപ്പനകളുടെയും ഒരു ചെറുസമാഹാരം തുടക്കം മുതൽ അവസാനം വരെ വിഷ്വൽ എക്സ്പീരിയൻസ് എന്നപോലെ കഥ മനസ്സിൽ കാണാം. നിരുപാധികമായ സ്വതന്ത്ര പ്രണയത്തിന്റെ ബലിഷ്ഠ സൗന്ദര്യമാണ് വി ജെ ഡി യുടെ ഈ കൃതി. സാഹിത്യത്തിന്റെ അതിർവരമ്പുകൾ ലംഘിക്കാതെയുള്ള സ്നേഹബന്ധങ്ങളുടെ തുറന്നെഴുത്ത് കൂടിയാണത്. പ്രണയം ചിലപ്പോൾ നമ്മെ ഒരുപാട് മോഹിപ്പിക്കും. മുന്നിലൊരു വെളിച്ചം പോലെ നിന്ന് അപ്രതീക്ഷിതമായ വേളയിൽ അണഞ്ഞു പോകും. ചുറ്റുമുള്ള ഇരുളിൽ നാം പ്രണയത്തെ ഭ്രാന്തമായി തിരിയും. പിന്നീട് ഓർമ്മകളുടെ ചവറ്റ് കുട്ടയിൽ നിന്ന് വാരി പെറുക്കി അക്ഷരങ്ങളിൽ നിറയ്ക്കും. " പറയാതെ വരികളിൽ ബാക്കിവെച്ച എന്തോ ഒന്ന് ഹൃദയത്തെ കീഴടക്കിയതുപോലെ... " ജീവിതത്തിലെ ബന്ധങ്ങളുടെ മൂല്യത്തെ പുതിയ അർത്ഥതലങ്ങളിലൂടെ സമ്മാനിക്കുകയാണ് 'ബെസോ