Shopping Cart

Subtotal:

LOGIN

image

DR.B.UMADATHAN

ഡോ. ബി. ഉമാദത്തൻ കേരള സംസ്ഥാന മുൻ മെഡിക്കൽ വിദ്യാഭ്യാസ ഡയറക്ടർ, കേരള പൊലീസിന്റെ മെഡിക്കോ-ലീഗൽ ഉപദേശകൻ, തിരുവനന്തപുരം, ആലപ്പുഴ, തൃശൂർ, കോട്ടയം മെഡിക്കൽ കോളജുകളിലെ ഫോറൻസിക് മെഡിസിൻ പ്രൊഫസ്സർ, വകുപ്പുമേധാവി, ജില്ലാ പോലീസ് സർജൻ, സംസ്ഥാന മെഡിക്കോലീഗൽ എക്‌സ്‌പെർട്ട് & കൺസൾട്ടന്റ്, കേരള മെഡിക്കോലീഗൽ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ഡയറക്ടർ, തിരുവനന്തപുരം മെഡിക്കൽ കോളജ് പ്രിൻസിപ്പൽ എന്നീ നിലകളിൽ പ്രവർത്തിച്ചിട്ടുണ്ട്. ലിബിയൻ അറബ് റിപ്പബ്ലിക്കിന്റെ മെഡിക്കോലീഗൽ കൺസൾട്ടന്റായിരുന്നു. അമൃത മെഡിക്കൽ കോളജിലെ ഫോറൻസിക് മെഡിസിൻ പ്രൊഫസറും വകുപ്പുമേധാവിയും അവയവമാറ്റ അംഗീകാരസമിതിയുടെ അധ്യക്ഷനുമായിരുന്നു. 2019 ജൂലൈ 3-ന് അന്തരിച്ചു.

Books of DR.B.UMADATHAN