V. J. JAMES
വി.ജെ. ജയിംസ്
ചങ്ങനാശ്ശേരി വാഴപ്പള്ളി സ്വദേശി. വിക്രം സാരാഭായ് സ്‌പേസ് സെന്ററിൽ സയന്റിസ്റ്റായി ഔദ്യോഗികജീവിതം. ആദ്യ നോവലായ പുറപ്പാടിന്റെ പുസ്തകത്തിന് ഡി സി ബുക്‌സ് രജതജൂബിലി നോവൽ അവാർഡ്, മലയാറ്റൂർ പ്രൈസ്, റോട്ടറി ലിറ്റററി അവാർഡ് എന്നിവ ലഭിച്ചു. നിരീശ്വരൻ എന്ന നോവൽ 2017-ലെ കേരള സാഹിത്യ അക്കാദമി അവാർഡ്, 2019-ലെ വയലാർ അവാർഡ്, കേരള ഭാഷാ ഇൻസ്റ്റിറ്റ്യൂട്ടിന്റെ ബഷീർ പുരസ്‌കാരം, തലയോലപ്പറമ്പ് ബഷീർ സ്മാരക ട്രസ്റ്റിന്റെ ബഷീർ പുരസ്‌കാരം, തോപ്പിൽ രവി പുരസ്‌കാരം ഇവയ്ക്ക് അർഹമായി. ആന്റിക്ലോക്ക് എന്ന നോവലിന് ഒ.വി. വിജയൻ സ്മാരക സമിതിയുടെ ഒ.വി. വിജയൻ അവാർഡും തിക്കുറിശ്ശി ഫൗണ്ടേഷൻ നോവൽ...