ANUJITH P DEV
അനുജിത്ത് പി. ദേവ്
കോഴിക്കോട് ജില്ലയിലെ മണാശ്ശേരി സ്വദേശി. യുവ എഴുത്തുകാരനും സാമൂഹികവിമർശകനുമാണ്. ‘വെള്ളപൂക്കൾ’ എന്ന നോവലാണ് ആദ്യ പുസ്തകം. ഗാനരചയിതാവ്, തിരക്കഥാകൃത്ത് തുടങ്ങിയ മേഖലകളിലും പ്രവർത്തിച്ചുവരുന്നുണ്ട്. സോഷ്യൽ മീഡിയ ഇൻഫ്ലുവൻസർ എന്ന നിലയിലും പരിചിതനാണ്.