Shopping Cart

Subtotal:

LOGIN

image

AMAL PAUL

ഡോ. അമൽ പോൾ 1984-ൽ എറണാകുളം ജില്ലയിലെ കോലഞ്ചേരിയിൽ ജനനം. പിതാവ്: എൻ.പി. പോൾ. മാതാവ്: തങ്കമ്മ പോൾ. ഭാഷാപിതാവിന്റെ മണ്ണായ തിരൂരിലെ സ്കൂൾ വിദ്യാഭ്യാസകാലത്ത് നിരവധി കലാസാഹിത്യപുരസ്കാരങ്ങൾ നേടിയിട്ടുണ്ട്. വെല്ലൂർ ക്രിസ്ത്യൻ മെഡിക്കൽ കോളേജിൽനിന്ന് എം.ബി.ബി.എസ്., എം.ഡി.(മെഡിസിൻ), ഡി.എം. (കാർഡിയോളജി) ബിരുദങ്ങൾ. നിലവിൽ തൃശ്ശൂർ ജില്ലയിലെ മലങ്കര മെഡിക്കൽ മിഷൻ ഹോസ്പിറ്റലിൽ കാർഡിയോളജി വിഭാഗം മേധാവിയാണ്. ഭാര്യ: ഡോ. ശില്പ എൽസാ ജോർജ്ജ് (പ്രോസ്തൊഡോൺടിസ്റ്റ്) മകൻ: അഭയ് പോൾ.

Books of AMAL PAUL