MUHAMMAD ABBAS
മുഹമ്മദ് അബ്ബാസ്
തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. 34 വർഷമായി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ താമസിക്കുന്നു.