APARNA KALLIKKAL
അപർണ കള്ളിയ്ക്കൽ 2002 ജൂൺ 5 ആം തിയ്യതി ഇടുക്കി ജില്ലയിലെ തൊടുപുഴ ടൗണിൽ പുറപ്പുഴ എന്ന കൊച്ചുഗ്രാമത്തിൽ മനോജ് കുമാറിന്റെയും സന്ധ്യ മനോജിന്റെയും മകളായി ജനനം.ഏക സഹോദരൻ അജിത്ത് മനോജ്.സെന്റ് സെബാസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂൾ പുറപ്പുഴയിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കി. സെൻറ് അഗസ്റ്റ്യൻസ് ഹയർ സെക്കന്ററി സ്കൂളിലെ പ്ലസ് ടു പഠനത്തിന് ശേഷം വിസ്വാഭാരതി നഴ്സിംഗ് കോളേജിൽ നിന്നും പഠനം പൂർത്തിയാക്കി.
രചനകൾ : A കോഫി Date ( നോവൽ ), അഭിജീവന ( നോവൽ ), കാലം പറഞ്ഞുവെചകഥകൾ എന്ന ചെറുകഥ സമാഹാരത്തിൽ "മൗനം " എന്ന ചെറുകഥ തുടങ്ങിയവ എഴുതിയിട്ടുണ്ട്.