Shopping Cart

Subtotal:

LOGIN

image

Akhil P Dharmajan

അഖിൽ പി. ധർമ്മജൻ 1993-ൽ ആലപ്പുഴ ജില്ലയിലെ പാതിരപ്പള്ളിയിൽ ജനിച്ചു. പിതാവ്: കെ.വി. ധർമ്മജൻ, മാതാവ്: മഹേശ്വരി ധർമ്മജൻ. ആലപ്പുഴ എസ്.ഡി.വി. സ്‌കൂൾ, പാതിരപ്പള്ളി വി.വി.എസ്.ഡി. എൽ.പി. സ്‌കൂൾ-യു.പി. സ്‌കൂൾ, മേരി ഇമ്മാക്കുലേറ്റ് ഹൈസ്‌കൂൾ പൂങ്കാവ്, ഹോളി ഫാമിലി എച്ച്.എസ്.എസ്. കാട്ടൂർ തുടങ്ങിയ സ്‌കൂളുകളിൽ വിദ്യാഭ്യാസം. മെക്കാനിക്കൽ ഐ.ടി.ഐ. ബിരുദം. മെക്കാനിക്കലിലും ഫിലിം മേക്കിങ്ങിലും ഡിപ്ലോമ നേടിയിട്ടുണ്ട്. ഫേസ്ബുക്കിലും ഓൺലൈൻ മാധ്യമങ്ങളിലും എഴുതുന്നു.

Books of Akhil P Dharmajan