Shopping Cart

Subtotal:

LOGIN

image

MUHAMMAD ABBAS

മുഹമ്മദ് അബ്ബാസ് തമിഴ്നാട്ടിലെ കന്യാകുമാരി ജില്ലയിലെ പെരുംചിലമ്പ് ഗ്രാമത്തിൽ ജനിച്ചു. എട്ടാം ക്ലാസിൽ പഠനം അവസാനിപ്പിച്ചു. സ്റ്റീൽപ്ലാന്റിലെ ഖലാസി, ഹോട്ടൽ ശുചീകരണത്തൊഴിലാളി, പെയിന്റിങ് തൊഴിലാളി എന്നിങ്ങനെ പലതരം ജോലികളിൽ ഏർപ്പെട്ടു. 34 വർഷമായി മലപ്പുറം ജില്ലയിലെ കോട്ടയ്ക്കലിൽ താമസിക്കുന്നു.

Books of MUHAMMAD ABBAS