Shopping Cart

Subtotal:

LOGIN

image

PAULO COELHO

പൗലോ കൊയ്‌ലോ 1947-ൽ റിയോ ഡി ജനീറോയിൽ ജനിച്ചു. എക്കാലവും വായനക്കാരെ സ്വാധീനിക്കുന്ന ആൽകെമിസ്റ്റ് ഉൾപ്പെടെ നിരവധി ഇന്റർനാഷണൽ ബെസ്റ്റ് സെല്ലറുകൾ രചിച്ചിട്ടുണ്ട്. ലോകമെമ്പാടും 320 ദശലക്ഷം കോപ്പികൾ വിറ്റഴിഞ്ഞിട്ടുള്ള അദ്ദേഹത്തിന്റെ കൃതികൾ 84 ഭാഷകളിലേക്ക് വിവർത്തനം ചെയ്യപ്പെട്ടിട്ടുണ്ട്. നിരവധി അന്താരാഷ്ട്ര പുരസ്‌കാരങ്ങൾക്കർഹനായ അദ്ദേഹം 2002 മുതൽ അക്കാദമി ഒഫ് ലെറ്റേഴ്‌സ് ഒഫ് ബ്രസീലിൽ അംഗമാണ്. 2007-ൽ ഐക്യരാഷ്ട്രസഭയുടെ മെസ്സഞ്ചർ ഒഫ് പീസ് (സമാധാനത്തിന്റെ സന്ദേശവാഹകൻ) ആയി നാമനിർദ്ദേശം ചെയ്യപ്പെട്ടു. ഏറ്റവുമധികം തവണ വിവർത്തനം ചെയ്യപ്പെട്ട പുസ്തകത്തിന്റെ (ദ് ആൽകെമിസ്റ്റ്) രചയിതാവെന്ന നിലയിൽ 2009-ൽ ഗിന്നസ് വേൾഡ് റെക്കോർഡിൽ ഇടംപിടിച്ചു.

Books of PAULO COELHO