ടെലിവിഷൻ അവതാരക, റേഡിയോ ജോക്കി, എഴുത്തുകാരി, അഭിനേത്രി എന്നീ നിലകളിൽ മികവ് തെളിയിച്ചു. 2020–ൽ മികച്ച നടിക്കുള്ള കേരള സ്റ്റേറ്റ് ടെലിവിഷൻ അവാർഡ് ലഭിച്ചു. ‘ഠാ'യില്ലാത്ത മുട്ടായികൾ, മഴയുറുമ്പുകളുടെ രാജ്യം എന്നിവയാണ് മറ്റു കൃതികൾ.