NITHYA LEKSHMI LL
നിത്യാലക്ഷ്മി എല്‍.എല്‍.
1998–ൽ തിരുവനന്തപുരത്തെ പയറുമൂട് ജനനം. പിതാവ്: ലക്ഷ്മണൻ നാടാർ. മാതാവ്: ലത. സാമ്പത്തികശാസ്ത്രത്തില്‍ ബിരുദാനന്തര ബിരുദം നേടി. "BOOK LOVER–LLNL' എന്ന പേരില്‍ സമൂഹമാധ്യമങ്ങളിലൂടെ പുസ്തകങ്ങള്‍ പരിചയപ്പെടുത്തുന്ന പംക്തി നടത്തി
വരുന്നു. ബാംഗ്ലൂരില്‍ താമസം. പെൺചരിതങ്ങള്, ചെതുമ്പലുകള്‍, കറ്റകെട്ട ഘടികാരം (കഥാസമാഹാരം), ആത്മാക്കള്‍ കരയുമ്പോള്‍ (കവിതാസമാഹാരം), അവളെന്റെ രേണുക (നോവൽ) എന്നിവയാണ് മറ്റു കൃതികള്‍. പ്രശാന്ത് എസ്.ആര്‍. ആണ് പങ്കാളി.